എജിക്കെതിരെ സുധീരന്‍, പിന്തുണച്ച് ഉമ്മന്‍ ചാണ്ടി
അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കോണ്‍ഗ്രസ് ഏകോപനസമിതി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ മറുപടി നല്‍കി. അഡ്വക്കേറ്റ് ജനറല്‍ സ്ഥാപിത താല്‍പര്യക്കാരുടെ ആളാണെന്നും കോടതിയില്‍ എജിയുടെ നിലപാട് സംശയത്തിന്
Read more: http://www.arabianewspaper.com/malayalam-news/read/6864/latest-malayalam-news.html

No comments:
Post a Comment