Thursday, 14 August 2014



ബ്രസീലിയന്‍ പ്രസിഡന്റു സ്ഥാനാര്‍ത്ഥി വിമാനപകടത്തില്‍ കൊല്ലപ്പെട്ടു

 

ബ്രസീല്‍ പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എഡ്വേവര്‍ഡോ കാംപോസ്‌ (49)സാന്റോസിലുണ്ടായ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. കാംപോസ്‌ സഞ്ചരിച്ചിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ ജനവാസ സ്ഥലത്ത്‌ തകര്‍ന്നു വീഴുകയായിരുന്നുവെന്ന്‌ വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന 

 Read more:http://www.arabianewspaper.com/malayalam-news/read/6865/brazil-presidential-candidate-campos-dies-in-plane-crash-news.html

No comments:

Post a Comment