ആദ്യമേ പറയാം Hats of you മാധവ് രാംദാസ് സാർ..
2014 ഇൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഒരു സംശയവും
കൂടാതെ ഇനി ഞാൻ ആദ്യം "അപ്പോതിക്കിരി" എന്ന് പറയും. നല്ല സിനിമകൾ
മലയാളത്തിൽ ഉണ്ടാവുന്നില്ല എന്ന് മുറവിളികൂട്ടുന്നവർ ഈ സിനിമ ഒന്ന് പോയി
കാണ്. ഒരു entertertainment സിനിമ അല്ല ഇത്. അത് ഇതിന്റെ പേര് കേട്ടാലും
സ്ടില്ല്സ് കണ്ടാലും ആര്ക്കും മനസിലാകും.. നമ്മുടെ മുൻപിൽ പലപ്പോഴും ഇപ്പോൾ
ചർച്ചചെയ്യപ്പെടുന്ന മെഡിക്കൽ രംഗത്തുള്ള കാര്യങ്ങളാണ് സിനിമയിൽ നമുക്ക്
മുന്നിലേക്ക് സംവിധയകാൻ വരച്ചു കാട്ടുന്നത്.
സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിജയ് നമ്പ്യാർ എന്ന കഥാപാത്രം ഒരു പ്രൈവറ്റ്.... Read more: http://www.arabianewspaper.com/malayalam-news/read/6808/apothecary-review-news.html

No comments:
Post a Comment