Tuesday 26 August 2014

സര്‍വ്വരോഗസംഹാരിയായ മൃതസഞ്‌ജീവനി ഹിമാലയത്തില്‍ കണ്ടെത്തി

പുരാണങ്ങളെ അവിശ്വസിക്കാന്‍ വരട്ടെ. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിയുള്ള അതിവിദഗ്‌ധരായ ശാസ്‌ത്രജ്ഞര്‍ ഹിമാലയ താഴ്‌വരകളില്‍ നിന്നും കണ്ടെടുത്ത ഹെര്‍ബല്‍ മരുന്നിനു അണുവികരണത്തെ ചെറുക്കാനും രോഗപ്രതിരോധ ശേഷി നല്‍കുവാനും കെല്‌പുണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌ വിദേശ രാജ്യങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌.. അത്ഭുത മരുന്നായി കണക്കാക്കിയിരിക്കുന്ന ഇത്‌ രാമായണത്തില്‍ പരാമര്‍ശിക്കുന്ന മൃതസഞ്‌ജീവനിയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. രാമന്റെ സഹോദരനായ ലക്ഷ്‌മണന്‍ മുറിവേറ്റു മോഹലാസ്യത്തിലാണ്ടപ്പോള്‍ വാനരസേനയുടെ അധിപനായ ഹനുമാന്‍ ഹിമാലയത്തില്‍ (Read more) : http://www.arabianewspaper.com/malayalam-news/read/7113/online-malayalam-news-page.html

അധോലോക ഭീഷണി: ഷാരൂഖാന്‌ കനത്ത സുരക്ഷ

ഹാപ്പി ന്യൂ ഇയര്‍ എന്ന പുതിയ ചിത്രത്തിന്റെ വിതരണാവകാശം വേണമെന്ന ആവശ്യവുമായി അധോലോക സംഘങ്ങള്‍ ഭീഷണിയുമായി രംഗത്ത്‌ വന്നതോടെ ബോളിവുഡ്‌ സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ്‌ ഖാന്‌ കനത്ത സുരക്ഷ നല്‍കാന്‍ മുംബൈ പോലീസ്‌ തീരുമാനിച്ചു. ഷാരൂഖിന്റെ പുതിയ ചി്‌ത്രത്തിന്റെ എക്‌സിക്യൂട്ടിവ്‌ പ്രൊഡ്യൂസര്‍ കരിം മൊറാനിയുടെ വീട്ടിന്‌ നേരെ വെടിവെയ്‌പ്പുണ്ടായതിന്‌ പിന്നാലെയാണ്‌ ഷാരൂഖിന്റെ വസതിക്കും(read more) : http://www.arabianewspaper.com/malayalam-news/read/7103/gangster-ravi-pujari-s-men-shoot-at-producer-s-house-srk-s-security-tightened.html

ലോകത്തിലെ ഏറ്റവും ഭയാനകമായ സെല്‍ഫി ഇതാ

സ്വന്തം ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി അത്‌ ലോകത്തെയാകമാനം കാണിക്കുന്ന പുതുതലമുറയുടെ ഭ്രാന്ത്‌ അതിരു വിടുന്നു. വ്യത്യസ്‌തമായ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുന്ന ഇക്കൂട്ടരില്‍ ചിലര്‍ അടുത്തിടെ അതിസാഹസികതയ്‌ക്ക്‌ ഇരയായി ഇഹലോകവാസം വെടിഞ്ഞിരുന്നു. സെല്‍ഫി - കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പ്രചാരം Read more: http://www.arabianewspaper.com/malayalam-news/read/7082/world-s-scariest-selfie.html

റൈസ്‌ബക്കറ്റ്‌ ചലഞ്ചുമായി എത്തിയ മഞ്‌ജുലതയ്‌ക്ക്‌ കൊടുക്കാം നൂറു ലൈക്ക്‌

വിദേശികളെ അനുകരിക്കുന്ന സ്വാഭാവം ഇന്ത്യക്കാര്‍ക്ക്‌ ഉണ്ട്‌. ഒരു ബക്കറ്റ്‌ നിറയെ ഐസ്‌ എടുത്ത്‌ സ്വന്തം തലയില്‍ ഒഴിച്ച്‌ അതിന്റെ ചിത്രം ഫെയ്‌സ്‌ബുക്കിലും ട്വിറ്ററിലും ഒക്കെ പോസ്റ്റ്‌ ചെയ്‌ത്‌ നാഡിവ്യൂഹ രോഗത്തിനെതിരെ തുടങ്ങിവച്ച ഐസ്‌ബക്കറ്റ്‌ ചലഞ്ച്‌ അന്ധമായി അനുകരിച്ചവര്‍ക്ക്‌ ആന്ധ്രപ്രദേശിലെ മഞ്‌ജു ലത മാതൃകയാകുന്നു. വെള്ളം പാഴായിക്കളയുന്ന Read more : http://www.arabianewspaper.com/malayalam-news/read/7108/let-s-donate-a-bucket-of-rice.html

Sunday 24 August 2014

മൂന്നു മലയാള ചിത്രങ്ങള്‍ എത്തി


മമ്മൂട്ടിയുടെ ‘മുന്നറിയിപ്പ്’, ഗണേഷ് കുമാര്‍ നായകനാകുന്ന ‘മിഴി തുറക്കൂ’, ദീപക് പറമ്പോലിന്‍െറ ‘ജോണ്‍പോള്‍ വാതില്‍തുറക്കുന്നു’ എന്നീ മലയാള ചിത്രങ്ങള്‍ ഈയാഴ്ച തിയറ്ററുകളില്‍
http://www.arabianewspaper.com/malayalam-news/read/7065/3-malayalam-movies.html

ഫെഡറേഷന്‍ കപ്പ് മീറ്റ്: വനിത കിരീടം കേരളത്തിന്, തമിഴ്നാട് ഓവറോള്‍ ചാമ്പ്യന്‍


ഫെഡറേഷന്‍സ് കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാട് ജേതാക്കളായപ്പോള്‍ നാലു പോയന്‍റിന്‍െറ വ്യത്യാസത്തില്‍ കേരളം രണ്ടാമതായി. 125 പോയന്‍റാണ് തമിഴ്നാട് സ്വന്തമാക്കിയത്. കേരളത്തിന് 121 പോയന്‍റാണ് സമ്പാദ്യം
http://www.arabianewspaper.com/malayalam-news/read/6982/federation-cup.html

തിരൂരങ്ങാടി ബാപ്പു മുസ് ലിയാര്‍ നിര്യാതനായി


പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവുമായ തിരൂരങ്ങാടി ബാപ്പു മുസ് ലിയാര്‍(85) നിര്യാതനായി. തിരൂരങ്ങാടിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു

മാജിക്‌ ബാലന്‍, തളര്‍ന്നവരെയും സുഖപ്പെടുത്തും!


കമ്പോഡിയയിലെ ഖനോര്‍ ഗ്രാമം ഇപ്പോള്‍ ലോകപ്രശസ്‌തമാണ്‌. കാരണം കോംഗ്‌ കെംഗ്‌ എന്ന രണ്ടു വയസ്സുകാരന്റെ അത്ഭുത പ്രവൃത്തികള്‍ തന്നെ. കോംഗിന്‌ എത്ര പഴക്കമുളള രോഗവും മാറ്റാനുളള കഴിവുണ്ട്‌ എന്നാണ്‌ പ്രദേശത്തുളളവര്‍ വിശ്വസിക്കുന്നത്‌. കഴിഞ്ഞ ഒരു മാസം മാത്രം ഇരുപതിനായിരം
http://www.arabianewspaper.com/malayalam-news/read/7062/magic-boy-treats-paralised-patients.html

മഴ: ആറു മരണം, തൃശൂരില്‍ രണ്ട് പേരെ കാണാതായി


രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് എട്ടു മരണം. ശനിയാഴ്ച മാത്രം ആറു പേരാണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മൂന്നു പേരും പത്തനംതിട്ടയില്‍ രണ്ടും മലപ്പുറം നിലമ്പൂരില്‍ ഒരാളുമാണ് മരിച്ചത്. തൃശൂരില്‍ ഒഴുക്കില്‍പെട്ട്
http://www.arabianewspaper.com/malayalam-news/read/7064/hevy-rainfall-in-kerala-6-dead-and-2-missing.html

ക്രിസ്ത്യാനികള്‍ക്കും ഇനി മുതല്‍ മൃതദേഹം ദഹിപ്പിക്കാം


സീറോ മലബാര്‍ സഭയിലെ ശവസംസ്‌കാര കര്‍മ്മങ്ങള്‍ക്ക് സിനഡ് വ്യത്യാസം വരുത്തി. മൃതദേഹം മണ്ണില്‍ അടക്കുന്നതിന് പകരം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുവാദം നല്‍കി.
http://www.arabianewspaper.com/malayalam-news/read/7071/christians-can-burn-dead-body.html

നിതാഖാത് ഭേദഗതി: ആശങ്കയൊഴിയാതെ സൗദി പ്രവാസികള്‍


ഊര്‍ജിതമായ തൊഴില്‍, താമസ പരിശോധനയും പുതിയ നിതാഖാത് പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാനുള്ള സൗദി സര്‍ക്കാറിന്‍െറ തീരുമാനം പ്രവാസലോകത്ത് വീണ്ടും പിരിമുറുക്കം സൃഷ്ടിക്കുന്നു.
http://www.arabianewspaper.com/malayalam-news/read/7022/saudi-nitaqat.html

വിവാഹാഭ്യർത്ഥന നിരസിച്ച കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു


വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു. മുപ്പത്തിരണ്ടുകാരിയായ റഷ്യൻയുവതിയാണ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലുവർഷത്തെ
http://www.arabianewspaper.com/malayalam-news/read/7026/dubai.html

മനുഷ്യക്കടത്ത്‌ ; ഇരയായി ഒരു മലയാളി സ്‌ത്രീ കൂടി വനിതാ ജയിലില്‍


നിയമങ്ങളെ കാറ്റില്‍ പറത്തി വിദേശ രാജ്യങ്ങളിലേക്ക്‌ സ്‌ത്രീകളെ കയറ്റിഅയക്കുന്ന അധോലോക റാക്കറ്റിന്റെ ഇരയായ ഒരു മലയാളി സ്‌ത്രീ കൂടി ദമ്മാമിലെ ജയിലില്‍ കഴിയുന്നു. ഗള്‍ഫിലെ ഏജന്റ്‌ 25000 റിയാലിന്‌ വില്‍പന നടത്തിയ സ്‌ത്രീക്ക്‌ മാസങ്ങളോളം അനുഭവിക്കേണ്ടി വന്നത്‌ അതിരുകളില്ലാത്ത ദുരിതങ്ങളാണ്‌.
http://www.arabianewspaper.com/malayalam-news/read/7063/saudi-women-cell-kerala-lady-in-saudi-jail.html

അജ്മാനില്‍ 4071 അനധികൃത താമസക്കാര്‍ പിടിയില്‍


അനധികൃതമായി എമിറേറ്റില്‍ താമസിച്ചുവന്നിരുന്ന 4,071 പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. 2014 ജനവരിയില്‍ ആരംഭിച്ച കാമ്പയിനിലൂടെ ഏഴുമാസം കൊണ്ടാണ് ഇത്രയുംപേരെ പിടികൂടാനായത്.
http://www.arabianewspaper.com/malayalam-news/read/7067/ajman.html

പരീക്ഷണത്തിനിടെ അമേരിക്കന്‍ റോക്കറ്റ്‌ പൊട്ടിത്തെറിച്ചു


അമേരിക്കന്‍ സ്വാകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ്‌ പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. സ്‌പേസ്‌ എക്‌സ്‌ എന്നു പേരുള്ള ഈ റോക്കറ്റ്‌ അന്താരാഷ്ട്ര സ്‌പേസ്‌ സ്റ്റേഷനിലേക്ക്‌ കാര്‍ഗോ കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
http://www.arabianewspaper.com/malayalam-news/read/7047/us-rocket-explodes-during-test-flight.html

സർക്കാർ ഉത്തരവ് ഇറങ്ങി: ബാറുകൾ ചൊവ്വാഴ് മുതൽ പൂട്ടും


പ്രവർത്തിക്കുന്ന 312 ബാറുകളും പൂട്ടാൻ ഇന്നലെ സർക്കാർ ഉത്തരവിറക്കിയ പശ്ചാത്തലത്തിൽ മിക്കവാറും ചൊവ്വാഴ്‌ച മുതൽ തന്നെ ഇവ പൂട്ടിത്തുടങ്ങും.
ബാറുകൾ പൂട്ടാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളുമെന്ന്
http://www.arabianewspaper.com/malayalam-news/read/7050/kerala-bars-will-close.html

മദ്യനയം: രാഹുൽ ഗാന്ധി അഭിനന്ദിച്ചു


കേരളത്തിൽ ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കാനും അതിന്റെ മുന്നോടിയായി ബാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമുള്ള കേരള സർക്കാരിന്റെ തീരുമാനങ്ങളെ കോൺഗ്രസ്
http://www.arabianewspaper.com/malayalam-news/read/7053/online-malayalam-news-page.html

ബസ്സ് യാത്രയ്ക്കിടെ കത്തികാട്ടി 19.27ലക്ഷം തട്ടിയെടുത്തു


ഉടുമെലെയില്‍ നിന്ന് പൊള്ളാച്ചിയിലേക്കുപോയ ബസ്സിലെ യാത്രക്കാരനായ സ്വകാര്യ സ്ഥാപനമാനേജരില്‍ നിന്ന് കത്തികാട്ടി 19.27 ലക്ഷം രൂപ തട്ടിയെടുത്തു. സേലം ഇന്ത്യന്‍ സ്റ്റീല്‍ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് മാനേജര്‍ പുതുക്കോട്ട ഇലപ്പൂര്‍ സ്വദേശി കാസിമിന്റെ മകന്‍
http://www.arabianewspaper.com/malayalam-news/read/7054/online-malayalam-news-page.html

ഇന്ത്യ-പാക് അതിർത്തിയിൽ സൈന്യം തുരങ്കം കണ്ടെത്തി


അതിർത്തിയിൽ തീവ്രവാദികൾക്ക് നുഴഞ്ഞുകയറുന്നതിനായി പാകിസ്ഥാൻ നിർമ്മിച്ച തുരങ്കം ഇന്ത്യൻ സൈന്യം കണ്ടെത്തി. ജമ്മു പല്ലൻവാലാ സെക്ടറിലെ അതിർത്തി പ്രദേശത്താണ്
http://www.arabianewspaper.com/malayalam-news/read/7056/army-finds-secret-tunnel-along-loc-in-j-k.html

മദ്യനയം: ഉത്തരവിറങ്ങി; 312 ബാറുകള്‍ നോട്ടീസ് നല്‍കാതെ പൂട്ടും


സര്‍ക്കാറിന്റെ മദ്യനയത്തിന് അംഗീകാരമായതോടെ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി. ബാറുകളില്‍ മിച്ചമുള്ള മദ്യം
http://www.arabianewspaper.com/malayalam-news/read/7058/online-malayalam-news-page.html

കമ്യൂണിസ്റ്റ് പുനരേകീകരണം വര്‍ത്തമാനകാല ആവശ്യം –ഡി. രാജ


കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം വര്‍ത്തമാനകാല ആവശ്യമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. സി. രാജേശ്വര റാവു ജന്മശതാബ്ദി സമ്മേളനം നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം
http://www.arabianewspaper.com/malayalam-news/read/7060/cpi-d-raja.html

നഷ്‌ടപരിഹാരം നല്‍കണം; സര്‍ക്കാരിനെതിരേ ബാര്‍ ഉടമകള്‍


സമ്പൂര്‍ണ്ണ മദ്യനിരോധനം വിദൂരലക്ഷ്യമാക്കി പുതിയ മദ്യനയം പ്രഖ്യാപിച്ച സംസ്‌ഥാന സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ബാറുടമകള്‍. ചൊവ്വാഴ്‌ചയ്‌ക്കകം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
http://www.arabianewspaper.com/malayalam-news/read/7061/bar-owners-against-government.html

ട്രിപ്പോളി വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു


ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു.സിന്‍താന്‍ സേനയ്ക്ക് ട്രിപ്പോളിയുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപെട്ടു.വിമത ആക്രമണം രൂക്ഷമായതൊടെ
http://www.arabianewspaper.com/malayalam-news/read/7069/tripoli-airport-control-siezed-by-terrorists.html

മദ്യനയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അങ്കംവെട്ട്‌


അടുത്ത പത്തുവര്‍ഷത്തിനകം സംസ്ഥാനത്ത്‌ സമ്പൂര്‍ണ മദ്യ നിരോധനമെന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പരസ്‌പരമുള്ള ആക്രമണം തുടരുന്നു.
http://www.arabianewspaper.com/malayalam-news/read/7070/bar-licence-issue.html

മന്‍മോഹനെ പ്രതിക്കൂട്ടിലാക്കി വിനോദ്‌ റായിയുടെ പുസ്‌തകം


കല്‍ക്കരി അഴിമതി മുതല്‍ രാജ്യത്തിന്‌ വന്‍ നഷ്ടം വരുത്തിയ പല ഇടപാടുകളിലും മന്‍മോഹന്‍ സിംഗിന്റെ നിഷ്‌ക്രിയത പ്രധാന പങ്കു വഹിച്ചിരുന്നതായി മുന്‍ സിഎജി വിനോദ്‌ റായി. '്‌്‌നോട്ട്‌ ജസ്റ്റ്‌ ആന്‍ അക്കൗണ്ടന്റ്‌ ' എന്ന പേരില്‍ അടുത്തു തന്നെ പുറത്തിറങ്ങാന്‍ പോകുന്ന പുസ്‌കത്തില്‍ ഇക്കാര്യങ്ങള്‍ പ്രതിപാദിപ്പിക്കുമെന്ന്‌ വിനോദ്‌ റായി പറഞ്ഞു.
http://www.arabianewspaper.com/malayalam-news/read/7059/ex-cag-vinod-rai-makes-shocking-disclosure-targets-pm-upa.html

ശങ്കരനാരായണൻ രാജിവച്ചു


മിസോറാമിലേക്ക്‌ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ങ്കരനാരായണന്‍ രാജിവെച്ചു. ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ ശങ്കരനാരായണനെ സ്ഥലം മാറ്റിക്കൊണ്ട്‌ രാഷ്ട്രപതിഭവന്‍ അറിയിപ്പ്‌ ഉണ്ടായത്‌. മിസോറാമിലേക്ക്‌ മാറ്റിയാല്‍
www.arabianewspaper.com/malayalam-news/read/7072/online-malayalam-news-page.html

Tuesday 19 August 2014

ഐഎസ്‌ തീവ്രവാദികള്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ തലവെട്ടി, വീഡിയോ പുറത്ത്‌


അമേരിക്ക ഇറാഖില്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന വ്യേമാക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ (ഐഎസ്‌) തീവ്രവാദികള്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ തലവെട്ടി. തലവെട്ടുന്ന ദൃശ്യത്തോടുകൂടിയ വീഡിയോ മാധ്യമങ്ങള്‍ക്കും നല്‍കി. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ  .... Read more: http://www.arabianewspaper.com/malayalam-news/read/6980/isis-beheads-american-journalist-jim-foley.html

മനീഷ കൊയ്‌രാള പെണ്‍കുഞ്ഞിനെ ദത്തെടുക്കും

കാന്‍സറിനെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക്‌ മടങ്ങിയ ബോളിവുഡ്‌ സുന്ദരി മനീഷ കൊയ്‌ രാള പെണ്‍കുഞ്ഞിനെ ദത്തെടുത്ത്‌ വളര്‍ത്തും. ഇക്കഴിഞ്ഞ 16 ന്‌ 44 വയസ്‌ തികഞഅഞ മനീഷ ആത്മീയതയുടെ പാതയിലാണ്‌ ഇപ്പോള്‍. ആന്ധ്രയിലെ വണ്‍നെസ്‌ സര്‍വ്വകലാശാലയില്‍ ആത്മീയ വിഷയങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്ന മനീഷ താന്‍ പുതിയ Read more: http://www.arabianewspaper.com/malayalam-news/read/6976/manisha-to-adopt-a-baby-girl-news.html

മുഖ്യമന്ത്രിയാകാന്‍ രജനിക്ക്‌ സമ്മതം

രജനികാന്ത്‌ ഒടുവില്‍ മനസു തുറന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മടിച്ചു നിന്ന തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന്‌ ആദ്യമായി സമ്മതിച്ചു. കര്‍ണാടകയില്‍ പുതിയ ചിത്രമായ ലിംഗയുടെ ചിത്രീകരണത്തിനിടെയാണ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ മനസു തുറന്നത്‌. ഇതിനു മുമ്പ്‌ പലപ്പോഴും രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറാറുള്ള രജനി ഇതാദ്യമായാണ്‌ അനുകൂലമായ..... Read more: http://www.arabianewspaper.com/malayalam-news/read/6975/rajinikanth-must-enter-politics.html

Monday 18 August 2014

ഈ കോണ്‍ഗ്രസ്‌ എന്താ നന്നാവാത്തെ?


ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇനിയും കരകയറിട്ടില്ല. അത്യാസന്ന നിലയിലായ മുതുമുത്തശ്ശിയുടെ രോഗം ചികിത്സിച്ച്‌ ഭേദമാക്കാന്‍ വലയി ശ്രമമൊന്നും നടക്കുന്നതായി തോന്നുന്നില്ല. തളര്‍ന്നു വീണ്‌ മാസം മൂന്ന്‌ തികയാറായെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ ചികിത്സിക്കുന്നത്‌ രോഗത്തെയല്ല,...... Read more : http://www.arabianewspaper.com/malayalam-news/read-article/393/online-malayalam-news-page.html

ചിരിയരങ്ങുകളില്‍ വിരുന്നായി കുലുകിതകത ..കുലുകിതകത ..



കരീബിയന്‍ കടല്‍ കടന്ന്‌ മലയാളക്കരയിലെത്തിയ കുലുകിതകയെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. റാപ്പും പോപ്പുമെല്ലാം അരങ്ങുവാഴുമ്പോഴാണ്‌ ഏഴു കടലുകള്‍ക്കപ്പുറത്ത്‌ നിന്ന്‌ കുലുകിതക എന്ന സ്‌പാനിഷ്‌ ഗാനം മലയാളക്കരയിലെത്തിയത്‌. ഇത്‌ 2014 ഫെബ്രുവരിയിലാണ്‌. കുട്ടപ്പായി ദ ഹണ്ടര്‍ Read more: http://www.arabianewspaper.com/malayalam-news/read/6936/culiquitaca-culiquitaca-to-o-rosario-news.html

സല്‍മാന്റെ ട്രെയിന്‍ സ്റ്റണ്ട്‌ അപകടകരമായി അനുകരിക്കുന്നു


 കിക്ക്‌ എന്ന സിനിമയില്‍ സല്‍മാന്‍ ഖാന്‍ പാഞ്ഞു വരുന്ന ട്രെയിനു മുന്നിലൂടെ പാളം മുറിച്ചു കടക്കുന്ന സ്റ്റണ്ട്‌ അനുകരിക്കുന്ന ആരാധകര്‍ അപകടം ക്ഷണിച്ചു വരുത്തുന്നു.

സിനിമയില്‍ ആഫ്‌ടര്‍ ഇഫ്‌ക്ട്‌ സാങ്കേതിക വിദ്യ.... Read more: http://www.arabianewspaper.com/malayalam-news/read/6940/crazy-guy-does-kick-movie-train-stunt.html

ചന്ദ്രനിലെ മനുഷ്യ രൂപം ചിലരുടെ ഭാവനമാത്രമാണെന്ന്‌ അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സി

ചന്ദ്രനിലെ മനുഷ്യ രൂപം ചിലരുടെ ഭാവനമാത്രമാണെന്ന്‌ അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സി http://www.arabianewspaper.com/malayalam-news/read/6910/man-on-the-moon-mystery-solved-news.html

എംബസി വാസം ഉടന്‍ അവാസിനിപ്പിക്കുമെന്ന്‌ അസാന്‍ജെ

Assange to leave ecuadorian embassy soon


http://www.arabianewspaper.com/malayalam-news/read/6937/assange-to-leave-ecuadorian-embassy-soon.html

അതിര്‍ത്തിയില്‍ 20 ബിഎസ്‌എഫ്‌ പോസ്റ്റുകള്‍ക്കു നേരെ പാക്‌ ആക്രമണം


കാഷ്‌മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയ്‌ക്കു നേരെയുള്ള പാക്‌ ആക്രമണം തുടരുന്നു. വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക്‌ തൊട്ടുമുമ്പാണ്‌ പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ നിരന്തരം ആക്രമണം നടത്തുന്നത്‌. അതിര്‍ത്തി രക്ഷാസേനയുടെ 20 പോസ്റ്റുകള്‍ക്കു
Read more : http://www.arabianewspaper.com/malayalam-news/read/6934/pakistan-attacks-20-bsf-posts.html

ക്ലാസ് നടക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ക്ലാസ് നടക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

 

 ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്.

Sunday 17 August 2014

ജീവിതമാണ്‌ ലഹരി - എക്‌സൈസ്‌ വകുപ്പിന്റെ ഫെയ്‌സ്‌ബുക്ക്‌ ക്യാമ്പയിന്‍ ഹിറ്റ്‌




ലഹരിക്കെതിരായ ബോധത്‌ക്കരണത്തിന്‌ തയ്യാറാക്കിയ ജീവിതമാണ്‌ ലഹരി -ആഡിക്ടഡ്‌ ടു ലൈഫ്‌ -ഫെയ്‌സ്‌ ബുക്ക്‌ പേജ്‌ സൂപ്പര്‍ ഹിറ്റാകുന്നു, .യുവാക്കളില്‍ നിന്ന്‌ വന്‍ തോതിലുള്ള പ്രതികരണമാണ്‌ പേജിന്‌ ലഭിച്ചത്‌. ബിവറേജസ്‌ കോര്‍പ്പറേഷന്‍ നടത്തുന്ന ലഹരി മുക്ത പ്രചാരണത്തിന്റെ ഭാഗമായാണ്‌ പേജ്‌ തയ്യാറാക്കിയത്‌.
സൂപ്പര്‍ താരം മമ്മൂട്ടിയെപ്പോലുള്ള ... Read more: http://www.arabianewspaper.com/malayalam-news/read/6933/addicted-to-life-campaign.html

Thursday 14 August 2014

വ്യാജപ്രചരണങ്ങളില്‍ ക്ഷുഭിതനായി ഋത്വിക് : Hrithik says sussanne has not demanded a single penny news


 വ്യാജപ്രചരണങ്ങളില്‍ ക്ഷുഭിതനായി ഋത്വിക്

വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിറംപിടിപ്പിച്ച നുണകള്‍ പരത്തുന്നവര്‍ക്കെതിരെ ബോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ഹീറോ ഋത്വിക് റോഷന്‍ രംഗത്ത്. വേര്‍പിരിഞ്ഞ ഭാര്യ സൂസന്നെയും ഇവര്‍ വെറുതെ വിടുന്നില്ലെന്ന് ഋത്വിക് പറയുന്നു. തനിക്കെതിരെ സൂസന്നെ 400 കോടി രൂപയുടെ ജീവനാംശത്തിന് കേസ് നല്‍കാനൊരുങ്ങുകയാണെന്ന വാര്‍ത്തയും ഋത്വികിനെ ക്ഷുഭിതനാക്കുന്നു.


മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തനിക്കും സൂസന്നെയ്ക്കുമെതിരെ വരുന്ന വ്യാജ വാര്‍ത്തകളില്‍ മനം നൊന്ത് കഴിഞ്ഞ ദിവസം ഋത്വിക് വിശദീകരണവുമായി
Read more: 
http://www.arabianewspaper.com/malayalam-news/read/6800/hrithik-says-sussanne-has-not-demanded-a-single-penny-news.html

യുപിഎ നയങ്ങള്‍ മോഡി കോപ്പിയടിക്കുന്നു- സോണിയ : BJP has nothing new to offer news

യുപിഎയുടെ നയങ്ങള്‍ തുടരുന്ന ബിജെപിക്ക്‌ പുതുതായോ പ്രത്യേകമായോ ഒന്നും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനില്ലെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം

 ഇതാദ്യമായാണ്‌ മോഡി സര്‍ക്കാരിനെ സോണിയ ആക്രമിക്കുന്നത്‌.

ലോക്‌സഭയില്‍ ശക്തി.....  Read more: http://www.arabianewspaper.com/malayalam-news/read/6860/bjp-has-nothing-new-to-offer-news.html

കോള്‍ഗേറ്റ്‌ ടോട്ടല്‍ ടൂത്ത്‌പേസ്റ്റില്‍ കാന്‍സര്‍ ഏജന്റുകളെന്ന്‌ റിപ്പോര്‍ട്ട്‌ : chemical used in colgate total linked to cancer cell news

പ്രമുഖ ടൂത്ത്‌പേസ്റ്റ്‌ ബ്രാന്‍ഡായ കോള്‍ഗേറ്റ്‌ ടോട്ടലില്‍ കാന്‍സറിനു കാരണമായ ട്രൈക്ലോസന്‍ അടങ്ങിയിട്ടുണ്ടെന്ന്‌ അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സിയായ എഫ്‌ഡിഎ റിപ്പോര്‍ട്ട്‌. ബഹുരാഷ്ട്ര കമ്പനിയായ...


Read more: http://www.arabianewspaper.com/malayalam-news/read/6854/chemical-used-in-colgate-total-linked-to-cancer-cell-news.html

"അപ്പോതിക്കിരി" കണ്ടു - ഒരു പ്രേക്ഷകന്റെ റിവ്യൂ : apothecary film review news

 ആദ്യമേ പറയാം Hats of you മാധവ് രാംദാസ് സാർ..

2014 ഇൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ ഇനി ഞാൻ ആദ്യം "അപ്പോതിക്കിരി" എന്ന് പറയും. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്ന് മുറവിളികൂട്ടുന്നവർ ഈ സിനിമ ഒന്ന് പോയി കാണ്‌. ഒരു entertertainment സിനിമ അല്ല ഇത്. അത് ഇതിന്റെ പേര് കേട്ടാലും സ്ടില്ല്സ് കണ്ടാലും ആര്ക്കും മനസിലാകും.. നമ്മുടെ മുൻപിൽ പലപ്പോഴും ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന മെഡിക്കൽ രംഗത്തുള്ള കാര്യങ്ങളാണ്‌ സിനിമയിൽ നമുക്ക് മുന്നിലേക്ക്‌ സംവിധയകാൻ വരച്ചു കാട്ടുന്നത്.


സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിജയ്‌ നമ്പ്യാർ എന്ന കഥാപാത്രം ഒരു പ്രൈവറ്റ്.... Read more: http://www.arabianewspaper.com/malayalam-news/read/6808/apothecary-review-news.html

ഹാപ്പി ന്യ ഇയര്‍- ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി : shah rukh khan's happy new year trailer out

ഷാരൂഖ്‌ ആരാധകര്‍ കാത്തിരുന്ന ഹാപ്പി ന്യൂ ഇയര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചെന്നൈ എക്‌സ്‌പ്രസിനു Read more: http://arabianewspaper.com/malayalam-news/read/6880/shah-rukh-khan-s-happy-new-year-trailer-out.html


മൗനം മോഡിക്ക്‌ ഭൂഷണമോ?

അടുത്ത ഓഗസ്റ്റ്‌ 15 ന്‌ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മോഡി ദേശീയ പതാക ആദ്യമായി ഉയര്‍ത്തുമ്പോള്‍ എന്‍ഡിഎ 2 അധികാരമേറ്റ്‌ 80 ദിവസം പൂര്‍ത്തിയാകും. ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ ഇനിയും എത്രയും സമയം വേണമെന്ന കാര്യം ഒരു തര്‍ക്ക വിഷയമാണെങ്കിലും ഇതുവരെയുള്ള കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നു എന്നത്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.


നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്ന്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ മോഡിയും ബിജെപിയും റാലി വേദികളില്‍ നിന്ന്‌ വിളിച്ചു പറഞ്ഞിരുന്നു. ആറു മാസത്തോളം കന്യാകുമാരി മുതല്‍ കാഷ്‌മീര്‍ വരെ പ്രചാരണ പരിപാടികളില്‍ പറന്നു നടന്ന മോഡിയുടെ ശബ്ദം തിരഞ്ഞെടുപ്പു ദിവസമായപ്പോഴേക്കും അടഞ്ഞിരുന്നു.

വോട്ടെണ്ണിക്കഴിഞ്ഞ്‌ കേവല ഭൂരിപക്ഷം ലഭിച്ച മോഡി അധികാരത്തിലേറിയതോടെ പതുക്കെ മൗനവ്രതം സ്വീകരിച്ചു. ആദ്യമൊക്കെ പലരും വിചാരിച്ചു അദ്ദേഹം കണ്‌ഠ
 Read more: http://www.arabianewspaper.com/malayalam-news/read-article/388/

യാത്രയ്‌ക്കിടെ ഈഗോകള്‍ കൂട്ടിയിടിച്ചു, മൂവര്‍ സംഘം പാതിവഴിപിരിഞ്ഞു

 മലയാളത്തില്‍ ഒരു നാടന്‍ ചൊല്ലുണ്ട്‌. മൂന്നു പേര്‍ ചേര്‍ന്ന്‌ യാത്ര ചെയ്‌താല്‍ ..(തമിഴിലെ മുഖമായി) പിരിയുമെന്ന്‌. ഒരിക്കല്‍ കൂടി അത്‌ തെളിഞ്ഞു. വളരെ മാധ്യമ ശ്രദ്ധ നേടിയാണ്‌ ജൂണ്‍ 16 ന്‌ പ്രശസ്‌തരായ മൂന്നു മലയാളികള്‍ ലണ്ടനിലേക്ക്‌ ഒരു കാറില്‍ യാത്ര തിരിച്ചത്‌. രണ്ടു ഭൂഖണ്ഡങ്ങള്‍, 27 രാജ്യങ്ങള്‍, 24,000 കിലോമീറ്റര്‍ ദൂരം 75 ദിവസങ്ങള്‍ കൊണ്ട്‌താണ്ടിയെത്തുക. രണ്ടു പേര്‍ ലോകമെമ്പാടും വാഹനയാത്രകള്‍ നടത്തി നല്ല ട്രാക്ക്‌ റെക്കോര്‍ഡ്‌ ഉള്ളവര്‍. മറ്റൊരാള്‍ സിനിമ സംവിധായകനും സാഹസിക യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമുള്ളയാളും.


ഫ്രം ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി ടു ക്യൂന്‍സ്‌ ഓണ്‍ കണ്‍ട്രി എന്ന പേരുമിട്ടു ഫോര്‍ഡ്‌ എന്‍ഡേവരില്‌ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു, 38 ദിവസം അവര്‍ ഒരുമിച്ചു യാത്ര ചെയ്‌തു. റഷ്യയിലൂടെ വാഹനമോടുന്നതിനിടെ സഹയാത്രികരില്‍ ഒരാളായ ബൈജു എന്‍ നായര്‍ വഴിപിരിയല്‍ പ്രഖ്യാപിച്ചു. സംഘത്തലവനും സീനിയറുമായ സുരേഷ്‌ ജോസഫ്‌ ഐആര്‍എസ്‌ ഓഫീസറെ പോലെ പെരുമാറുന്നുവെന്നും സഹയാത്രികന്റെ മര്യാദകള്‍ പാലിക്കുന്നില്ലെന്നും ബൈജു ആരോപിച്ചു, തുടര്‍ന്ന്‌ താന്‍ ഒറ്റയ്‌ക്ക്‌ ബസില്‍ യാത്ര തുടരുന്ന ചിത്രങ്ങളും അദ്ദേഹം തന്റെ ബ്ലോഗിലും ഫെയ്‌സ്‌ ബുക്കിലും പോസ്റ്റ്‌ ചെയ്‌തു.... Read more: http://www.arabianewspaper.com/malayalam-news/read-article/387/arabianewspaper.html

സാനിയ, സോണിയ പിന്നെ സെയ്‌ന


 സാനിയ മിര്‍സ ടെന്നീസ്‌ കോര്‍ട്ടില്‍ കളി തുടങ്ങിയതിനൊപ്പം കൂടെ കൂടിയതാണ്‌ വിവാദങ്ങള്‍. കളിമിടുക്കിനൊപ്പം കാണാനഴകും അല്‌പം കൂടിപോയതാണ്‌ സാനിയയുടെ മേല്‍ ആരോപിക്കാവുന്ന ഏറ്റവും വലിയ കുറ്റം. ആരാധകരുടെ ചങ്കു പറിക്കുന്നതായിരുന്നു സാനിയയുടെ വിവാഹ തീരുമാനം. പാക്‌ ക്രിക്കറ്റ്‌ താരം ഷൊയബ്‌ മാലിക്കിനെ സാനിയ പ്രണയിച്ചത്‌ നാട്ടിലുണ്ടാക്കിയ പൊല്ലാപ്പ്‌ ചില്ലറയായിരുന്നില്ല.



കളിക്കൂട്ടുകാരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്ന സാനിയ കാലുമാറിയതിനെ തുടര്‍ന്ന്‌ വധഭീഷണി വരെയുണ്ടായി. പലര്‍ക്കും ചതിയുടെ ആള്‍രൂപമായി മാറിയ സാനിയ ഇന്ത്യയുടെ ബദ്ധശത്രുവായ പാക്കിസ്ഥാനില്‍ നിന്നും വരനെ കണ്ടത്തിയതോടെ ഇവര്‍ക്കൊക്കെ ദേശദ്രോഹിയുമായി. ഇതുകൂടാതെയാണ്‌ ഇറക്കം കുറഞ്ഞ പാവാട ഇട്ടുള്ള ടെന്നീസ്‌ കളിക്കെതിരെ ചില മതമൗലവാദികള്‍ രംഗത്ത്‌ എത്തിയത്‌. ഒരിക്കല്‍ കളികാണുന്നതിനിടെ കാലെടുത്ത്‌ മേശപ്പുറത്ത്‌ വച്ച സാനിയയുടെ പാദത്തിനു മുന്നില്‍ ഇന്ത്യയുടെ ദേശീയ പതാക കണ്ടത്‌ അതിലും വലിയ വിവാദമായി. വിഷയം കോടതികയറി.

പാക്കിസ്ഥാനിയെ ജീവിത പങ്കാളിയാക്കിയ ശേഷം തന്റെ കൂറ്‌ എവിടെയെന്ന്‌ നാട്ടുകാര്‍ സംശയിക്കുന്ന വാക്കോ, നോക്കോ പ്രവര്‍ത്തിയോ ചെയ്യാന്‍ പാടില്ലെന്നത്‌ ആരും പാവത്തിന്‌ പറഞ്ഞു കൊടുത്തില്ലെന്ന്‌ തോന്നുന്നു. വിവാഹത്തിനു മുമ്പ്‌ 2008 ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാര്‍ച്ച്‌ പാസ്റ്റില്‍ ഡ്രസ്‌ കോഡ്‌ പാലിക്കാതെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായ വേഷം ധരിച്ചെത്തിയ സാനിയ വിവാദത്തിലായിരുന്നു. വിവാഹ ശേഷം നടന്ന അടുത്ത ഒളിമ്പിക്‌സില്‍ സാനിയ വീണ്ടും വിവാദ നായിക
 Read more: http://www.arabianewspaper.com/malayalam-news/read-article/386-saniya-sonia-saina.html

ബി നിലവിറ പലതവണ തുറന്നെന്ന്‌ രേഖകള്‍, പ്രധാന വാതില്‍ അല്ലെന്ന്‌ രാജകുടുംബം

 

ശ്രീപത്മനാഭ ക്ഷേത്രത്തിലെ അമൂല്യ നിധികള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന്‌ കരുതുന്ന ബി നിലവറ പലതവണ തുറന്നതായി ക്ഷേത്രം രേഖകളില്‍ കണ്ടെത്തിയതായി മുന്‍ സിഎജി വിനോദ്‌ റായിയുടെ റിപ്പോര്‍ട്ട്‌. എന്നാല്‍, ബി നിലവിറയുടെ പ്രധാന വാതില്‍ ഇതുവരെ തുറന്നിട്ടില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാജകുടംബം പറഞ്ഞു.
ക്ഷേത്രത്തിലെ ഓഡിറ്റിംഗ്‌  Read more: http://www.arabianewspaper.com/malayalam-news/read/6844/latest-malayalam-news.html


ആയിരം കോടി വാരി സല്‍മാന്‍ ഒന്നാമന്‍

 

ബോളിവുഡിലെ പണംവാരി പടങ്ങളുടെ ഉടമസ്ഥതയാര്‍ക്ക്. മൂന്നു ഖാന്‍മാര്‍ക്കൊപ്പം അരങ്ങു വാഴുന്ന അക്ഷയ്കുമാറും ബോളിവുഡിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ട്. പണം വാരുന്നതില്‍ ഒരു വള്ളപ്പാട് അകലെയുള്ളത് സല്‍മാന്‍ ഖാന്‍ തന്നെയാണ്.

സല്‍മാന്റെ അടുത്തിറങ്ങിയ ഏഴു സിനിമകളും 100 കോടി ക്ലബില്‍....Read more: http://www.arabianewspaper.com/malayalam-news/read/6779/100-crore-grossing-movies-of-2014-news.html


ജോയ്‌ ആലുക്കാസ്‌ ഗോള്‍ഡന്‍ കാര്‍ണിവല്‍ സമ്മാനപദ്ധതി നറുക്കെടുത്തു.

 

ബിഎംഡബ്ല്യു 316 ഐ കാറും സ്വര്‍ണ്ണനാണയങ്ങളും സമ്മാനമായി വിതരണം ചെയ്‌തത്‌.അവസാന റൗണ്ടില്‍ 15 പേര്‍ക്ക്‌ സ്വര്‍ണ്ണനാണയങ്ങളും ലഭിച്ചു.അല്‍ ഖിസൈസ്‌ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജോയ്‌ ആലുക്കാസ്‌ ശാഖയില്‍ നടന്ന 



http://www.arabianewspaper.com/malayalam-news/read/6749/joy-alukkas-golden-carnival-news.html

എജിക്കെതിരെ സുധീരന്‍, പിന്തുണച്ച്‌ ഉമ്മന്‍ ചാണ്ടി

 

അഡ്വക്കേറ്റ്‌ ജനറലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‌ കോണ്‍ഗ്രസ്‌ ഏകോപനസമിതി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ മറുപടി നല്‍കി. അഡ്വക്കേറ്റ്‌ ജനറല്‍ സ്ഥാപിത താല്‍പര്യക്കാരുടെ ആളാണെന്നും കോടതിയില്‍ എജിയുടെ നിലപാട്‌ സംശയത്തിന്‌



Read more: http://www.arabianewspaper.com/malayalam-news/read/6864/latest-malayalam-news.html

കുരങ്ങന്റെ സെല്‍ഫി നിയമക്കുരുക്കില്‍

 

ക്യാമറ കൈവശപ്പെടുത്തി കുരങ്ങ് എടുത്ത സെല്‍ഫിയുടെ പകര്‍പ്പവകാശം ആര്‍ക്ക്? കുരങ്ങനോ അതോ, ക്യാമറയുടെ ഉടമസ്ഥനോ? ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രചാരം നേടിയ ചിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കാണെന്ന് അവകാശപ്പെട്ട് ഡേവിഡ് ജെ സ്ലോറ്ററാണ് വാദിക്കുന്നത് .... Read more: http://www.arabianewspaper.com/malayalam-news/read/6755/monkey-s-selfie-in-copyright-row-news.html