Tuesday 26 August 2014

സര്‍വ്വരോഗസംഹാരിയായ മൃതസഞ്‌ജീവനി ഹിമാലയത്തില്‍ കണ്ടെത്തി

പുരാണങ്ങളെ അവിശ്വസിക്കാന്‍ വരട്ടെ. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിയുള്ള അതിവിദഗ്‌ധരായ ശാസ്‌ത്രജ്ഞര്‍ ഹിമാലയ താഴ്‌വരകളില്‍ നിന്നും കണ്ടെടുത്ത ഹെര്‍ബല്‍ മരുന്നിനു അണുവികരണത്തെ ചെറുക്കാനും രോഗപ്രതിരോധ ശേഷി നല്‍കുവാനും കെല്‌പുണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌ വിദേശ രാജ്യങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌.. അത്ഭുത മരുന്നായി കണക്കാക്കിയിരിക്കുന്ന ഇത്‌ രാമായണത്തില്‍ പരാമര്‍ശിക്കുന്ന മൃതസഞ്‌ജീവനിയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. രാമന്റെ സഹോദരനായ ലക്ഷ്‌മണന്‍ മുറിവേറ്റു മോഹലാസ്യത്തിലാണ്ടപ്പോള്‍ വാനരസേനയുടെ അധിപനായ ഹനുമാന്‍ ഹിമാലയത്തില്‍ (Read more) : http://www.arabianewspaper.com/malayalam-news/read/7113/online-malayalam-news-page.html

No comments:

Post a Comment