
സമ്പൂര്‍ണ്ണ മദ്യനിരോധനം വിദൂരലക്ഷ്യമാക്കി പുതിയ മദ്യനയം പ്രഖ്യാപിച്ച
സംസ്‌ഥാന സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന് ബാറുടമകള്‍.
ചൊവ്വാഴ്‌ചയ്‌ക്കകം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍
കോടതിയെ സമീപിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
http://www.arabianewspaper.com/malayalam-news/read/7061/bar-owners-against-government.html
No comments:
Post a Comment