രജനികാന്ത് ഒടുവില്‍ മനസു തുറന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മടിച്ചു
നിന്ന തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ താന്‍ മുഖ്യമന്ത്രിയാകാന്‍
തയ്യാറാണെന്ന് ആദ്യമായി സമ്മതിച്ചു. കര്‍ണാടകയില്‍ പുതിയ ചിത്രമായ
ലിംഗയുടെ ചിത്രീകരണത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകരോട് മനസു തുറന്നത്.
ഇതിനു മുമ്പ് പലപ്പോഴും രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം ചോദിക്കുമ്പോള്‍
ഒഴിഞ്ഞു മാറാറുള്ള രജനി ഇതാദ്യമായാണ് അനുകൂലമായ..... Read more: http://www.arabianewspaper.com/malayalam-news/read/6975/rajinikanth-must-enter-politics.html

No comments:
Post a Comment