Monday, 13 October 2014

മോഡിയുടെ മാഡിസണ്‍ ചത്വരത്തിലെ പ്രസംഗവുമായി ബിജെപിയുടെ വോട്ടുപിടിത്തം വിവാദമാകുന്നു


 പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ പ്രസംഗം മറാഠി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നത്‌ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ വീഴ്‌ത്താന്‍ ബിജെപി നടത്തുന്ന പ്രചാരാണ വേലകളില്‍ ഒടുവിലത്തേതാണ്‌ ഈ പരിപാടി. നിയമങ്ങളെ കാറ്റില്‍ പറത്തിയാണ്‌
read more : http://www.arabianewspaper.com/malayalam-news/read/7941/modi-s-madison-square-speech-bjp-campaign.html

No comments:

Post a Comment