Wednesday, 29 October 2014

എത്തി, 4.42 ലക്ഷം രൂപയ്‌ക്ക്‌ പുതിയ മാരുതി സ്വിഫ്‌റ്റ്‌


നാലര ലക്ഷം രൂപയ്‌ക്ക്‌ ഇന്ധനക്ഷമത കൂടിയ മാരുതി സ്വിഫ്‌റ്റ്‌ ഇറങ്ങി. ഡീസലിന്‌ ഒരു ലിറ്ററില്‍ 25 കിലോമീറ്ററും പെട്രോളിന്‌ 20.4 കിലോമീറ്ററുമാണ്‌ പുതിയ മോഡലിന്റെ ഇന്ധനക്ഷമത.
read more : http://www.arabianewspaper.com/malayalam-news/read/8216/maruti-launches-new-swift.html

No comments:

Post a Comment