Tuesday, 14 October 2014

ഡിഎല്‍എഫിന്‌ ഒറ്റ ദിവസം ഏഴായിരം കോടി രൂപ നഷ്ടം


മുംബൈ ഓഹരി വിപണിയില്‍ വ്യാപാര വിലക്ക്‌ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ ഡിഎല്‍എഫിന്‌ ചൊവ്വാഴ്‌ച നഷ്ടമായത്‌ 7,126 കോടി രൂപ.
read more : http://www.arabianewspaper.com/malayalam-news/read/7971/online-malayalam-news-page.html

No comments:

Post a Comment