
വിദേശ രാജ്യങ്ങളില്‍ നിന്ന് പണം അയയ്‌ക്കുന്നവര്‍ സേവന നികുതി
അടയ്‌ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. സെന്‍ട്രല്‍ എക്‌സൈസ്
ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് ഇതു സംബന്ധിച്ച് ചൊവ്വാഴ്‌ച സര്‍ക്കുലര്‍
ഇറക്കിയിട്ടുണ്ട്.
read more :
http://www.arabianewspaper.com/malayalam-news/read/7996/service-tax-for-money-transfer-from-foreign-countries.html
No comments:
Post a Comment