Wednesday, 15 October 2014

എക്‌സിറ്റ്‌ പോള്‍: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുന്നേറ്റമെന്ന്‌


നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. പ്രമുഖ ടിവി ചാനലുകളുടെ നേതൃത്വത്തില്‍ നടന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇരു സംസ്ഥാനങ്ങലും ബിജെപിയുടെ മുന്നേറ്റമെന്നാണ്‌.
read more : http://www.arabianewspaper.com/malayalam-news/read/7991/online-malayalam-news-page.html

No comments:

Post a Comment