Thursday, 18 September 2014

അതിര്‍ത്തി: കുടൂതല്‍ ചര്‍ച്ചയാകാമെന്ന്‌ ചൈന


ലഡാക്കില്‍ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ കടന്നു കയറ്റം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിങ്ങിനു മുന്നില്‍ ഉന്നയിച്ചു. അഹമ്മദ്‌ബാദില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുക്കവെയാണ്‌ പ്രധാനമന്ത്രി മോഡി ഇക്കാര്യം ഉന്നയിച്ചതെന്ന്‌ വിദേശകാര്യ വക്താവ്‌ സെയ്‌ദ്‌ അക്‌ബറുദ്ദീന്‍ അറിയിച്ചു.
Read More : http://www.arabianewspaper.com/malayalam-news/read/7555/modi-raises-issue-of-incursions-with-xi.html

No comments:

Post a Comment